എന്താണ് രക്തസാക്ഷി നിഘണ്ടു ?

__________________________

📝മുഹമ്മദ്‌ റഹീസ് തിരൂർ 



1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ നൂറ്റി അമ്പതാം വർഷികത്തോട് അനുബന്ധിച്ചാണ് കേന്ദ്ര സർക്കാറിൻ്റെ കീഴിൽ നിഘണ്ടു നിർമ്മിക്കുന്നത് .
1857 മുതൽ 1947 വരെയുള്ള തൊണ്ണൂറ് വർഷക്കാലത്തെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് പരാമർശിക്കപ്പെടാൻ ഉള്ള ഒന്ന്.  അഞ്ചോളം വാള്യങ്ങളുള്ള ഇന്ത്യൻ ചരിത്ര സമിതി തയ്യാറാക്കിയ ഈ നിഘണ്ടുവിൽ അഞ്ചാമത്തെ വാള്യത്തിൽ ആണ് തെന്നിന്ത്യൻ സമര മേഖലയേയും ആ സമരത്തിൽ  പങ്കെടുത്ത സമര സേനാനികളെയും കുറിച്ച് പരാമർശിക്കുന്നത് കർണാടക,തെലങ്കാന, ആന്ധ്ര പ്രദേശ്, തമിഴ്നാട്,കേരളം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് വാള്യത്തിൽ പരാമർശിക്കുന്നത്. ഈ വാള്യത്തിലാണ് കേരളത്തിൽ നിന്നുള്ള 1921 നടന്ന മലബാർ സമരത്തിൽ പങ്കെടുത്ത 381 സമരസേനാനികളെ പരാമർശിക്കുന്നത് ഈ സമിതിയിൽ അംഗമായ കേരളത്തിൽ നിന്നുള്ള മുഹമ്മദ് റിയാസ് എന്ന യുവ ഗവേഷകൻ പറയുന്നുണ്ട്:- "ഈയൊരു നിഘണ്ടു തയ്യാറാക്കിയിട്ടുള്ളത് വ്യക്തമായ അന്വേഷണ ത്തോടെയും വ്യക്തമായ തെളിവുകളുടെയും  അടിസ്ഥാനത്തിലാണ് ഇപ്പോൾ നിലനിൽക്കുന്ന സർക്കാർ ഏജൻസികളുടെയും മറ്റു സർക്കാർ സ്ഥാപനങ്ങളുടെയും സഹായത്തോടെ യും ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത് ഐഎസ് അച്ചാറ് യുടെ ഉന്നത സമിതിയുടെ അന്വേഷണത്തിനുശേഷം ഇത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യൻ ജനതയ്ക്ക് വേണ്ടി പ്രകാശനം ചെയ്യുകയും ചെയ്തു. ഇതിനു ശേഷം ഒരുപാട് വിവാദങ്ങൾ ഒന്നുമില്ലാതെ കണ്ടു ഇന്ത്യൻ കേന്ദ്ര ഗവൺമെൻറ് കൊണ്ടുപോവുകയും അതിനുശേഷം കേരളത്തിൽ വാര്യംകുന്നൻ എന്ന പേരിൽ ഒരു സിനിമ ഇറക്കാൻ ഒരു സംവിധായകൻ മുന്നോട്ട് വരുകയും ഈ സാഹചര്യത്തിൽ കേരളത്തിലെ സംഘപരിവാർ സേവകർ വാര്യംകുന്നൻ ഒരു കവല ചട്ടമ്പി ആണെന്നും അദ്ദേഹം ഹിന്ദുവിരുദ്ധ മുസ്ലിം ആണെന്നും അദ്ദേഹം ഹിന്ദുത്വത്തെ വെറുക്കുന്നു എന്നും അദ്ദേഹം ഒരു ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയ ആളാണെന്നും സംഘപരിവാർ വാദികൾ വാദിച്ചു. എന്നാൽ തങ്ങൾ വാദിക്കുന്ന ഈ വാരിയംകുന്നൻ അടങ്ങിയ ഒരുപാട് പേരുടെ പേരുകൾ തങ്ങളുടെതന്നെ ഗവൺമെൻറ് ആയ കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള സ്ഥാപനമായ ചരിത്രന്വേഷണം സമിതി തയ്യാറാക്കിയ നിഘണ്ടുവിൽ വാര്യംകുന്നൻ തുടങ്ങിയവരുടെ പേരുകൾ ഉണ്ടെന്ന് പരാമർശിക്കുന്നു.

____________________________________________ DEPARTMENT OF EXTERNAL AFFAIRS

AFSAH STUDENTS' UNION
ANWARUL HUDA ISLAMIC COMPLEX RAMAPURAM

Comments