രാത്രി കിടന്നുറങ്ങുന്ന സമയം
ഞാന്‍ മേലോട്ടൊന്ന് നോക്കി
ഒരു കൂട്ടം വെളിച്ചമെന്റേയടുത്തു വന്നൂ
ഞാന്‍ പേടിച്ചു കൊണ്ടന്റെ
കണ്‍ പോളയടച്ചൂ
കണ്ണു തുറന്ന് നോക്കി
സ്വപ്നലോകം പോലെയായി
അവര്‍ ചെവിക്കടുത്തു വന്നു
കഥപറഞ്ഞൂ കവിത മൂളി
ഈണത്തിലാടി
ഒന്നെന്റെ കയ്യില്‍ സ്പര്‍ശിച്ചു നീ
ഞാന്‍ ഞെട്ടിയുണര്‍ന്നു
അവയെല്ലാം മേലോട്ടുയര്‍ന്നു
ഞാനന്റെ കണ്‍ തുറന്നു
അവയെന്നുമേ കാണാന്മാനില്ല
ഞാന്‍ ദുഃഖിച്ചിരുന്നു.
-മുഹമ്മദ് നിയാസ് പി തുവ്വൂര്‍

Comments
Post a Comment