കവിത കാറ്റും കോളും on October 01, 2014 Get link Facebook X Pinterest Email Other Apps കാറ്റും കുളിരും വന്നെത്തി കാര്‍മേഖങ്ങള്‍ പാഞ്ഞെത്തി ഇടവപ്പാതി കഴിഞ്ഞപ്പോള്‍ ഇടിയും കൂടെ വന്നെത്തി പുതുമഴ മണ്ണില്‍ പതിച്ചപ്പോള്‍ പുഴയും തോടും ഒന്നായി വര്‍ഷം വന്ന് തിമിര്‍ത്തപ്പോള്‍ വഴിയും റോഡും പുഴയായി മുസ്അബ് വഴിപ്പാറ Comments
Comments
Post a Comment