മിനിക്കഥ ; സുപ്രഭാതം

വീട്ടിലെ സല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പാനായപ്പോള്‍ പിതാവ് പുത്രനോട്
    ''മോനേ സുപ്രയെടുക്ക്, ഞാന്‍ ഭക്ഷണമെടുക്കട്ടെ''
അല്‍പം കഴിഞ്ഞ്
''നിന്നോട് പറഞ്ഞത് മനസിലായില്ലെടോ ? പത്രം വിരിച്ച് വെച്ചിരിക്കുന്നു !!''
അത് ...സുപ്ര..., 'സുപ്രഭാത'മാണ് ഉപ്പാ..
                                                                                     അലി അരിപ്ര

Comments