അറിവിന്റെ അക്ഷരമുറ്റം

കാലത്തിന്റെ സംയോജകതയില്‍ നീരാടുന്ന വെള്ളരിപ്രാവിന്റെ അക്ഷര ഖനിയില്‍ പാരാവാരം പോലെ പരന്ന് കിടക്കുന്ന അറിവിന്റെ മണിമുത്തുകള്‍ക്കായി നെട്ടോട്ടമോടുന്ന ഈ സന്ദര്‍ഭത്തില്‍ കുഴഞ്ഞ് പോകുന്ന  ധാരാളം വിദ്യാര്‍ത്ഥി സമൂഹം മഴയുടെയും ചൂടിന്റെയും കിരണങ്ങള്‍ക്ക് കൊണ്ട് പൊറുതി മുട്ടുന്നു. വടിവുറ്റ മഴവില്ലുമായ് അക്ഷരമുറ്റത്ത് എത്തുമ്പോള്‍ നിറകണ്ണുകളോടെ മാതാപിതാക്കള്‍ കൈയ്യിന്‍ വിരല്‍ തുമ്പില്‍ പിടി വിടുമ്പോള്‍ ആ വിദ്യ അഭ്യസിക്കാന്‍ ഓരോ വിദ്യാര്‍ത്ഥി സമൂഹവും തയ്യാര്‍ ആകണം. കാലവ്യതിയാനം സംഭവിക്കാത്ത വിദ്യാരംഗത്തില്‍ മുഢനായി നാം മാറരുത്. അശ്രദ്ധയും അക്രമരേഖയും മാറി മറയുമ്പോള്‍ സ്വാഭാവികമായി വിദ്യാരംഗത്ത് താല്‍പര്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ പടര്‍ന്നു പന്തലിക്കുന്നു.
                                                               മുഹ്‌സിന്‍ വഴിപ്പാറ

Comments