Skip to main content
നേരം പരക്കെ പുലരിയില്‍ നിങ്ങള്‍
എന്‍ മുന്നിലൂടെ പാറികളിക്കും
ധാന്യങ്ങള്‍ കൊണ്ട് വരും നേരംഎന്‍ മുന്നിലൂടെ ചുറ്റിക്കളിക്കും
ഞാനൊന്ന് തീറ്റ വിതറിയാല്‍ നിങ്ങള്‍
മഴത്തുള്ളിയെ പോലെ പെയ്തിറങ്ങും
കൂട്ടമായ് നിങ്ങള്‍ തിന്നുന്നത് കാണുമ്പോള്‍
എന്‍ മേനിയില്‍ ആശ്വാസം പെയ്തിറങ്ങും
-നിസാമുദ്ദീന്‍ കൂട്ടില്‍
Comments
Post a Comment