എസ് കെ എസ് എസ് എസ് എഫ് സില്‍വര്‍ജൂബിലിയുടെ നിറവില്‍
സമഗ്രവും കാലികവും ആത്മീയവും ശാസ്ത്രീയവുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കേരളത്തെ മതപരമായി നൂറു ശതമാനം സാക്ഷരതമാക്കുകയും ചെയ്ത സമസ്തയുടെ ആശീര്‍വാദവും ത്യാഗികളായ ഗുരുവര്യന്‍മാകരുടെ പ്രാര്‍ത്ഥനയോടെയുമാണ് 1989-ഫെബ്രവരി19- ന് കോഴിക്കോട് ടാഗര്‍ ഹാളില്‍ വെച്ച് എസ് കെ എസ് എസ് എഫ് രൂപീക്രതമായത് വിദ്യാര്‍ത്തികളെ സമസ്തക്ക് ക്കീഴില്‍ സംഘടിപ്പിക്കുകയും ധാര്‍മിക ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യയത്തോടെയാണ് ഇത് രൂപക്രത മായത്. വിജഞാനം വിനയം സേവനം എന്ന് ഉയര്‍ത്തിപ്പിടിച്ച് ഇരുപത്തിയഞ്ചു വര്‍ഷം പിന്നിട്ട എസ് കെ എസ് എസ് എഫ് മതകീയ വൈജ്ഞാനിക സാംസ്‌കാരിക രംഗങ്ങളിലെല്ലാം മുദ്ര പതിപ്പിച്ച് മുന്നേറുകയാണ്. പുതിയ ഇരുപത്തിയഞ്ച് കര്‍മ്മ പദ്ധതികളുമായാണ് എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. 2500 വരുന്ന സേവന സന്നദ്ദരായ വിഖായ വളണ്ടിയര്‍മാരെ സമൂഹത്തിന് സമര്‍പ്പിക്കുക എന്ന മഹാചരിത്രസംഭവത്തിന് കൂടി തൃശ്ശൂര്‍ സമര്‍ഖന്ദ് നഗരി സാക്ഷിയാകാന്‍ പോകുകയാണ്.
ഫൈസല്‍ വഴിപ്പാറ

Comments
Post a Comment