കൊതുകച്ചന്‍


മൂളിപ്പാട്ടും പാടി വരും
പൊണ്ണത്തടിയന്‍ കൊതുകച്ചന്‍
കണ്ടവരെയൊക്കെ കൊത്തും വീരന്‍
പൊണ്ണത്തടിയന്‍ കൊതുകച്ചന്‍
ആളൊരു സുന്ദരനാണേലും
രോഗം പരത്തും കൊതുകച്ചന്‍
അയ്യോ എന്തൊരു പൊങ്ങച്ചം
നമ്മുടെ സ്വന്തം കൊതുകച്ചന്‍
        മുഹമ്മദ് ശഹല്‍.വി
        കട്ടിലശ്ശേരി

Comments