അത്തിമരത്തിന്‍ പൊത്തിലിരുന്ന്
നോക്കിച്ചിരിക്കും തത്തമ്മേ
പാലും പഴവും നല്‍കീടാം
എന്നുടെ കൂടേ പോരൂ നീ
നിന്‍ ചുണ്ടിന്റെ ചുവപ്പുനിറവും
നിന്‍ മേനിയിലെ പച്ച നിറവും
എന്‍ മനസ്സില്‍ കുളിരേകുന്നു
പോരുമൊ നീയും എന്‍കൂടെ
സുന്ദരി പച്ച തത്തമ്മേ
മുഹമ്മദ് ജാസിം.ഇ
കൂട്ടില്‍
Comments
Post a Comment