ജാമി്അ ജൂനിയര്‍ ഫെസ്റ്റ്-2014 ക്യാമ്പസ് ത മല്‍സരത്തിന് അന്‍വാറുല്‍ ഹുദയില്‍ പരിസമാപ്തി.



   ഒരു മാസത്തോളം നീണ്ടുനിന്ന ഫെസ്റ്റൊരുക്കങ് സര്‍ഗ്ഗശേഷിയുടെ പുതുവെട്ടങ്ങള്‍ വിതറിയാണ്‌ ഫെസ്റ്റ് സമാപിച്ചത്. നിറപ്രതീക്ഷ നല്‍കിയും. വരാനിരിക്കുന്ന മേഖലാ-സംസ്ഥാന തല മല്‍സരങ്ങള്‍ക്കുള്ള പടയൊരുക്കമാണ് ഇനി വിദ്യാര്‍ത്ഥികള്‍ മുന്നില്‍ക്കാണുന്നത്. വിപുലമായ സമാപന സമ്മേളനത്തില്‍ അന്‍വാറുല്‍ ഹുദാ സെക്രട്ടറി ബഹു: കാളാവ് സൈദവി മുസ്ലിയാര്‍ മുഖ്യാധിതിയായിരുന്നു. രക്,ാതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന പ്രസ്തുത പരിപാടിയി്ല്‍ വിദ്യാര്‍ത്ഥി സംഘടനയുടെ പുതിയ കാല്‍വെപ്പായ ഇ-മാഗസിന്‍ പ്രകാശനവും ബ്ലോഗ് ലോഞ്ചിങ്ങും നടന്നു.
        ലോകത്തിന്റെ വ്യത്യസ്ത കൊണുകളിലിരുന്ന് നമ്മുടെ വിദ്യാര്‍ത്ഥികളുടെ സാഹിത്യ രചനകളെ ഇനി വായിക്കപ്പെടുമെന്നും നാളെകളില്‍ ആനുകാലികങ്ങളില്‍ അന്‍വാറുല്‍ ഹുദായുടെ സന്തതികള്‍ നിറഞ്ഞു നി്ല്‍ക്കുമെന്നും രക്ഷിതാക്കളായ നിങ്ങള്‍ കുട്ടികളെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കണമെന്നും ഉദ്ഘാടന ഘാഷണം നടത്തിയ മാനേജര്‍ അബ്ദുല്‍ അസീസ് ഫൈസി ഓര്‍മ്മിപ്പിച്ചു.
ങള്‍ക്ക് 7 ദിവസത്തോളം നീണ്ടു നിന്ന മല്‍സര പരിപാടികളോടെ ഒക്ടോബര്‍ 3 ന് തിരശ്ചീല വീണു. സൈഹാന്‍, റൈഹാന്‍, ഫൈഹാന്‍ എന്നീ മൂന്ന് ഗ്രൂപ്പുകളിലായായിരുന്നു മല്‍സരം. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങാക്കിതിരിച്ചായിരുന്നു പോയന്റ് നിര്‍ണ്ണയവും മല്‍സരവും.

Comments