കുട്ടിക്കവിത: വയല്‍

പച്ചപ്പ് ഏറെ നിറഞ്ഞയിടം
ഓര്‍ക്കുമ്പോള്‍ കൊതിയേറും ഇടം
കണ്ണില്‍ കണ്ടാല്‍ ഹരിത നിറം
മനമില്‍ കോറിയിടുന്നയിടം
എന്നും നമ്മുടെ സ്വന്തം ഇടം


                മുഹമ്മദ് അര്‍ശാദ് കീരംകുണ്ട്‌
(പ്രസാധനം : 29/10/2014 ചന്ദ്രിക ചങ്ങാതി)

Comments