ഭാവി ഗദ്ഗദം on October 08, 2014 Get link Facebook X Pinterest Email Other Apps ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ ? മലിനമാം ജലാശയം അതില്‍ മലിനം ഒരു ഭൂമിയും തണല്‍ കിട്ടാന്‍ തപസ്സിലാം നിര നിരന്നൊരു മരങ്ങളും വെട്ടിമാറ്റി മര്‍ത്ഥ്യര്‍ !! നിസാമുദ്ധീന്‍.പി,കൂട്ടില്‍ Comments
Comments
Post a Comment