ഗോള്‍ വേട്ടക്കാരന്‍ ജോണ്‍ ആശുപത്രിയില്‍ പോയി. സാര്‍ വല്ലാത്ത നെഞ്ചുവേദന. ജോണ്‍ സങ്കടത്തോടെ പറഞ്ഞു. ഞാനൊന്നു നോക്കട്ടെ... അല്‍പം കഴിഞ്ഞ് മിസ്റ്റര്‍ ജോണ്‍, നിങ്ങള്‍ ഏത് നിമിഷവും മരിക്കാം. നിങ്ങളുടെ ഗോള്‍ നേടുമ്പോഴുള്ള നെഞ്ചത്തടി നിങ്ങളെ രോഗിയാക്കിയിരിക്കുന്നു. ഉടനത്തന്നെ ജോണ്‍ ബോധം കെട്ട് നിലത്തുവീണു.
-നിയാസ് കെകെ പാണ്ടിക്കാട്
-നിയാസ് കെകെ പാണ്ടിക്കാട്
Comments
Post a Comment