വിലാപം
എന്‍ വിഷമം നീ എന്നില്‍ നിന്ന്
ദൂരയാവലാണ്
എന്‍ സന്തോഷമോ നിന്‍ സ്പര്‍ശനവും
നീ അവിടെ സുഖമായുറങ്ങുമ്പോള്‍
ഞാനിവിടെ നിന്നെയോര്‍ത്ത്
വിതുമ്പിടുകയാണ്
നിന്‍ തൃപ്തിയാണെന്‍ തൃപ്തി
നീ എന്‍ മേല്‍ തൊടുമായിരുന്നെങ്കില്‍
എന്നു ഞാനാഗ്രഹിക്കുന്നു.
എങ്കിലും നീ എന്നെ തൊട്ടകലില്ലല്ലോ...! - അബ്ദുല്‍ വാജിദ് , വഴിപ്പാറ
എന്‍ വിഷമം നീ എന്നില്‍ നിന്ന്
ദൂരയാവലാണ്
എന്‍ സന്തോഷമോ നിന്‍ സ്പര്‍ശനവും
നീ അവിടെ സുഖമായുറങ്ങുമ്പോള്‍
ഞാനിവിടെ നിന്നെയോര്‍ത്ത്
വിതുമ്പിടുകയാണ്
നിന്‍ തൃപ്തിയാണെന്‍ തൃപ്തി
നീ എന്‍ മേല്‍ തൊടുമായിരുന്നെങ്കില്‍
എന്നു ഞാനാഗ്രഹിക്കുന്നു.
എങ്കിലും നീ എന്നെ തൊട്ടകലില്ലല്ലോ...! - അബ്ദുല്‍ വാജിദ് , വഴിപ്പാറ
Comments
Post a Comment