കേരളം on March 24, 2015 Get link Facebook X Pinterest Email Other Apps കേരളം എന്നൊരു നാടുണ്ട്പച്ച വിരിച്ചൊരു നാടുണ്ട്കളം കളം ഒഴുകും പുഴയുണ്ട്വിളഞ്ഞു നില്‍ക്കും വയലുണ്ട്ദൈവത്തിന്റെ സ്വന്തം നാട്പതിനാലു ചില്ലകളുള്ള മരം പോല്പടര്ന്നു നില്‍ക്കും കേരളം അബ്ദുല്‍ ബാസിത്. വടക്കാങ്ങര Comments
Comments
Post a Comment