മിന്നാമിനുങ്ങ്

കവിത

മിന്നി മിനുങ്ങും മിന്നാമിനുങ്ങേ
മിന്നിമിനുങ്ങി മാഞ്ഞോ നീ
മഞ്ഞ മഞ്ഞ മിനുങ്ങും നീ
മഞ്ഞിലൂടെ മാഞ്ഞുവോ
മഞ്ഞ മിനുങ്ങീ മാഞ്ഞു മറഞ്ഞോ
മിന്നാമിനുങ്ങേ മാഞ്ഞോ നീ
മിന്നാമിനുങ്ങേ മിന്നി മാഞ്ഞോ
മഞ്ഞ മിനുങ്ങി മാഞ്ഞോ നീ
        അര്‍ഷാദ്.സി
        കീരംകുണ്ട്‌

Comments