അപ്പൂപ്പന്‍ on March 24, 2015 Get link Facebook X Pinterest Email Other Apps വടിയും കുത്തി വരുന്നുണ്ടേനമ്മുടെ സ്വന്തം അപ്പൂപ്പന്വട്ടക്കണ്ണട വെച്ചിട്ട്മൊട്ടത്തലയന് അപ്പൂപ്പന്സ്വാതന്ത്ര്യത്തില് ധീരത കാട്ടിരാജ്യം കാത്തൊരു അപ്പൂപ്പന്മോണയും കാട്ടി ചിരിക്കുന്നേനമ്മുടെ ഗാന്ധിജി അപ്പൂപ്പന്‍ നിയാസ്.പി തുവ്വൂര്‍ Comments
Comments
Post a Comment