നാനാജാതിമത ഭേതമന്യേ സാഹോദര്യത്തിലും സമാധാനത്തിലും ഒത്തൊരുമയില്‍ കഴിയുന്ന മതേതര ഭാരതത്തെ തമ്മില്‍ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും ചില മത തീവ്രവാദികള്‍ ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടില്‍ നടത്തിയ ഒരു മതംമാറ്റത്തിനിട്ട പേരാണ് ഘര്‍ വാപസി അതായത് തറവാട്ടിലേക്ക് മടങ്ങുക. മനസ്സ് കൊണ്ട് മാറിയില്ലെങ്കില്‍ പണം കൊടുത്ത് മാറ്റാനും ഇവര്‍ക്ക് മടിയില്ല. അവരുടെ മതത്തില്‍ ആളുകളുടെ എണ്ണം കുറഞ്ഞുവെന്ന പേരില്‍ ഇന്ത്യ ഹിന്ദു രാജ്യമാണെന്നും മറ്റു മതങ്ങള്‍ ആഥിതേയരാണെന്നും വരുത്തി തീര്‍ക്കുന്നു. മനുഷ്യപിതാവ് മുസ്ലിമാണെന്നും വന്നിറങ്ങിയത് ഇന്ത്യയിലാണെന്നുമുള്ള കാര്യം അവര്‍ മറച്ചു വെക്കുന്നത് അന്യര്‍ത്ഥമാണ്.സുഹൈല്‍.കെ
മണ്ണാര്‍ക്കാട്
Comments
Post a Comment