Weakly From Daily

പ്രമുഖ ദിനപത്രങ്ങളെ ആസ്പദിച്ച്  നടത്തപ്പെടുന്ന "വീക്ലി ഫ്രം ഡെയിലി"  വാരാന്ത ക്വിസ് പ്രോഗ്രാമിന്‍റെ ലോഗോ പ്രകാശനം അന്‍വാറുല്‍  ഹുദാ ക്യാമ്പസില്‍ വൈസ് പ്രിന്‍സിപല്‍ അബ്ദുല്‍ ഹമീദ് ബാഖവി നിര്‍വ്വഹിച്ചു. വായനയിലൂടെ അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ വിദ്യാര്‍ഥികള്‍ മത്സര ബുദ്ധിയോടെ പരിശ്രമിക്കണമെന്നും ചരിത്രത്തില്‍ ഏകാധിപതികള്‍ വായന തടയുക വഴിയാണ് അവരുടെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിച്ചത്, സമകാലിക സംഭവ വികാസങ്ങളില്‍ സ്വന്തമായ വീക്ഷണങ്ങലും അഭിപ്രായങ്ങളുമുള്ള ഒരു സമൂഹമായി നമ്മുടെ പുതു തലമുറ ആയിതീരെണ്ടാതുന്ടെന്നും ഉസ്താദ് ഓര്‍മ്മിപ്പിച്ചു.

Comments