അൻവാറുൽ ഹുദാ ആറാം ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു, സെലക്ഷൻ ടെസ്റ്റ്ഏ പ്രിൽ 22 (അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്യാം)

     മത വിജ്ഞാനത്തിൽ ഗഹനവും ആധികാരികവുമായ പഠനത്തോടൊപ്പം ഭൗതികത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഡിഗ്രിയും ബഹു ഭാഷാ പ്രാവീണ്യവും നൽകി
പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് മുതവ്വൽ പഠനത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കും വിധം ജ്ഞാന വിപ്ലവത്തിൻറെ അഞ്ചാണ്ട് പിന്നിടുന്ന രാമപുരം അൻവാറുൽ ഹുദാ ജാമിഅ ജൂനിയർ അറബിക് കോളജ് പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
★ ഏപ്രിൽ 22 ശനി രാവിലെ 10 ന് കാന്പസിൽ വെച്ച് സെലക്ഷൻ ടെസ്റ്റ് നടക്കും.
★ പ്രവേശനം ഈവർഷം സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയ ആണ്‍ കുട്ടികൾക്ക്.
★ അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഓഫീസില്‍ നിന്ന നേരിട്ടും സ്വീകരിക്കാം. മൊബൈല്‍:  9961622638, 04933210555
,

Comments