സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ അച്ചടക്കമുള്ള വിദ്യാര്‍ത്ഥി സംഘടന സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ (.െസ..െ.െള)ന്റെ മലപ്പൂറം ജില്ലാസമ്മേളനം ഫെബ്രൂവരി 17,18,19,എന്നീ തിയ്യതികളില്‍ മഞ്ചേരിയില്‍ ചരിത്രമാവൂകയാണ്. പ്രഗല്‍ഭ പണ്ഡിതരുടെയും സയ്യിദന്‍മാരുടെയും മഹാത്മാക്കളുടെയും തണലില്‍ വളര്‍ന്ന് വന്നതാണ് ഈ മഹത്തായ സംഘടന. കര്‍മ്മ നിരതമായ ഈ വിദ്യാര്‍ത്ഥി സംഘടന സമുദായത്തെയും സമൂഹത്തെയും നേരിന്റെ വഴിലൂടെ നയിക്കുകയാണ്. സഹചാരി,വിഖായ,ട്രന്റ്, ഇസ്തിഖാമ,ത്വലബ എന്നിങ്ങനെ പലവിധ പദ്ധതികളുമായി മുന്നേറുകയാണ്. കേരളീയ വിദ്യാര്‍ത്ഥി സംഘടനകളില്‍ എ.സ്.കെ.എസ്.എസ്.എഫിന്റെ സ്ഥാനം എന്നും ഒന്നാമതാണ്. കര്‍മ്മ കുശലതയും അര്‍പ്പണബോധവും തന്നെയാണ് ഇതിന് കാരണം. പുതിയൊരു ചരിത്രമെഴുതുകയാണ് മലപ്പുറം ജില്ലാ സമ്മേളനം ''മദീനാ പാഷന്‍''. വരൂ നമുക്കൊന്നായണിചേരാം.

Comments
Post a Comment