ദാരിദ്ര്യം ചില പ്രവാചക പരിഹാരങ്ങള്‍

ദാരിദ്ര്യം
ചില പ്രവാചക പരിഹാരങ്ങള്‍


  •  നിന്റെ അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ നീ വയര്‍ നിറച്ച് ഭക്ഷണം കഴിക്കരുത്
  •  നിനക്കിഷ്ടപ്പെട്ടത് നിന്റെ കൂട്ടുകാരനും നല്‍കുക.
  •  കറി വെക്കുമ്പോള്‍ ഒരല്‍പം വെള്ളം അധികം ചേര്‍ത്ത് നിന്റെ അയല്‍വാസിക്കും നല്‍കുക.
  •  ഒരീത്തപ്പഴ ചീള് കൊണ്ടാണെങ്കിലും നീ സ്വദഖ ചെയ്യുക


Comments